Surprise Me!

Ishant Sharma Doubtful For New Zealand vs India Second Test | Oneindia Malayalam

2020-02-28 73 Dailymotion

Ishant Sharma Doubtful For New Zealand vs India Second Test<br />ന്യൂസിലാന്‍ഡിനെതിരേ ശനിയാഴ്ച ആരംഭിക്കുന്ന നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പരിക്കു കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.<br />#NZvsIND #IshantSharma

Buy Now on CodeCanyon